WIFI കണക്ഷന്‍ പാസ്സ്‌വേര്‍ഡ് കണ്ടുപിടിക്കാം
ഇത് ഒരു സിമ്പിള്‍ ട്രിക്ക് ആണ്,, അതുകൊണ്ടുതന്നെ ഇതു നിങ്ങള്ക്ക് ഇഷ്ട്ടപെടാന്‍ വഴിയില്ല
ഇത് അറിയാത്തവര്‍ പലരും കാണുമല്ലോ ? അവരും മനസിലാക്കികോട്ടെ എന്ന് കരുതി ഇട്ടതാണ് ഏന്നുമാത്രം,,,,
ഇവിടെയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു ,,,
ഇനി സങ്ങതിയിലേക്ക് വരാം ,,
നമുക്ക് ഇവിടെ WIFI കണക്ഷന്‍ തരുന്ന മുതലാളി പാസ്സ്‌വേര്‍ഡ് ഹൈഡ് ആക്കി ഇട്ടിരിക്കുകയാണെങ്കില്‍ എങ്ങനെ നമുക്ക് WIFI കണക്ഷന്‍റെ പാസ്സ്‌വേര്‍ഡ് കണ്ടുപിടിക്കാം
ഇനി സ്ക്രീന്‍ ഷോട്ട് നോക്കിമനസിലാക്കാവുന്നതെ ഒള്ളു...............
ആദ്യം ടാസ്ക്‌ബാറിലെ നെറ്റ്‌വര്‍ക്ക് സിഗ്നല്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു WIFI കണക്ഷന്‍ സിഗ്നല്‍സ് എടുക്കുക ,,
ഉപയോഗിക്കുന്ന കണക്ഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപേര്‍ടീസ് എടുക്കുക
ഇനി ആ മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഒരു ടിക്ക് കൊടുത്ത് പാസ്സ്‌വേര്‍ഡ് പുറത്ത് എടുത്തോളൂ ,,
ഇനി മറ്റു വല്ലവന്‍റെയും wifi പാസ്സ്‌വേര്‍ഡ് എടുത്ത് നമുക്ക് ഉപയോഗിക്കാം ,,
ഇനി മറ്റു വല്ലവന്‍റെയും wifi പാസ്സ്‌വേര്‍ഡ് എടുത്ത് നമുക്ക് ഉപയോഗിക്കാം ,,
പക്ഷെ അതിന് ഞാന്‍ ഉത്തരവാദി അല്ല കേട്ടോ 
Backlinks
| URL : |
| Code For Forum : |
| HTML Code : |
0 അഭിപ്രായ(ങ്ങള്‍)