ഇനി ഡ്രൈവര്‍ സോഫ്റ്റ്‌വെയര്‍ ഇല്ലാത്തവര്‍ വിഷമിക്കേണ്ട



നമ്മളെല്ലാവരും ദിവസവും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരനല്ലോ! എങ്ങനെ ശ്രദ്ദിച്ചു ഉപയോഗിച്ചാലും വൈറസ്‌ മൂലമോ മറ്റെതെങ്കിലും കാരണവശാല്‍ നമുക്ക് ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വരാറുണ്ട്. നമ്മളില്‍ പലരുടെ കയ്യിലും ഡ്രൈവര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാവാരുമില്ല. ചില hp dell compaq എന്നിങ്ങനെ branded കംപുടെരുകലനെങ്കില്‍ അതിന്റെ വെബ്‌സൈറ്റില്‍ കയറി മോഡല്‍ നമ്പര്‍ നല്‍കിയാല്‍ മതിയാവും

എന്നാല്‍ ഇന്നത്തെകാലത്ത്‌ നമ്മള്‍ മലയാളികള്‍ വിലക്കുറവില്‍ കിട്ടുന്ന അസ്സ്ബ്ലിംഗ് ചെയ്താണ് ആണ് ഉപയോഗിക്കാറുള്ളത്. (ഞാനും അങ്ങനെയാണ് ഉപയോഗിക്കുന്നത്)
ഇന്നത്തെ കാലത്ത്‌ നൂറുകണക്കിന് ഡ്രൈവേര്‍സ് സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മിക്കവാറും സോഫ്റ്വരിലും ശബ്ദം ലഭ്യമല്ല. മാത്രമല്ല ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്താല്‍ മാത്രമേ ഡ്രൈവേര്‍സ് ലഭിക്കുകയുള്ളൂ. നെറ്റ് ഡ്രൈവര്‍ ഇല്ലെങ്കില്‍ നമ്മള്‍ എങ്ങനെ നെറ്റ് കണക്ട് ചെയ്യും എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും ? .

എന്നാല്‍ ഞാന്‍ തരുന്ന ഈ  ഡ്രൈവേര്‍സ് സോഫ്റ്റ്‌വെയര്‍ ഒരു പ്രാവശ്യം ഡൌണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റ്‌ ഇല്ലാതെ തന്നെ നമുക്ക് ഡ്രൈവേര്‍സ് ലഭിക്കുന്നു. 

ഇനി മുതല്‍ ഡ്രൈവര്‍ ഇല്ലാ എന്നു വിഷമിക്കേണ്ട ആവശ്യമില്ല.

ഈ സോഫ്റ്വ്രിന്റെ പേരാണ് കോബ്ര ഡ്രൈവര്‍ സ്യുട്ട് ഇവനൊരു വല്ല്യആളാണ് അതുകൊണ്ട് തന്നെ ഇവന്‍ 1 .5 gb വരുന്ന ഫയലാണ്

ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി യാണെങ്കില്‍ ഇതാ

 

Related Posts

0 അഭിപ്രായ(ങ്ങള്‍)