റാം മെമ്മറി എങ്ങനെ പെന്ഡ്രൈ വ് ഉപയോഗിച്ച് കൂട്ടം ? (വിന്‍ഡോസ്‌75557777 സെവണിനും&വിസ്ടയും ലും )


റാം മെമ്മറി എന്താണെന്നും , അതിന്റെ ആവശ്യഗതയും നിങ്ങള്ക്ക് അറിയാമായിരിക്കുമല്ലോ ?
നിങ്ങളുടെ കംബ്യുട്ടരിനു റാം മെമ്മറി കുറവാണോ ?
എന്നാല്‍ ഇന്നു ഇതാ നിങ്ങളുടെ മുന്നില്‍ ഞാന്‍ നിങ്ങള്‍ക്കായി കാഴ്ച്ചവെക്കുന്നു റാം മെമ്മറി എങ്ങനെ പെന്ഡ്രൈ വ് ഉപയോഗിച്ച് കൂട്ടം എന്ന് .....
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് 4 ജി . ബി അല്ലെ 2 ജി . ബിയുടെ ഒരു പെന്ഡ്രൈ വ് മാത്രം എടുക്കുക(പെന്ഡ്രൈ വ് empty ആകണം കഴിയുന്നതും format ചെയ്തു ഉപയോഗിക്കുന്നതാകും നന്ന് ) ബാക്കി ഞാന്‍ പറഞ്ഞു തരാം .......(ശ്രദ്ധിക്കുക നമുക്ക് 4 ജി . ബി അല്ലെ 2 ജി . ബി പെന്ഡ്രൈ വ് മതി കാരണം അധികമായാല്‍ അമൃതും വിഷമാണ് എന്ന് ഓര്ക്കു ക ).....
വിന്‍ഡോസ്‌ - 7 & വിസ്ടയും ഉപയോഗിക്കുന്ന ആളുകള്‍ ആദ്യം പെന്‍ഡ്രൈവ് കണക്റ്റ്‌ ചെയ്യുക
    ഏന്നിട്ടു മൈ കാമ്പുട്ടെര്‍ ഓപ്പണ്‍ചെയ്ത് പ്രോപര്ടിസ് ക്ലിക്ക് ചെയ്യുക

അപ്പോള്‍ തുറന്നുവരുന്ന ബോക്സില്‍ റെഡിബൂസ്റ്റ്‌ ക്ലിക്ക് ചെയ്യുക

അടുത്തതായി വരുന്ന ടാബില്‍ നിന്ന് use this device ക്ലിക്ക് ചെയ്തു apply അമര്‍ത്തുക ചെയ്യുക  

ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീ സ്റ്റാര്ട്ട്ക‌ ചെയ്യുക ............... നിങ്ങളുടെ പെന്ഡ്രൈ വ് റാം ആയി കഴിഞ്ഞിരിക്കുന്നു .... ഒപ്പം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രവര്ത്ത ന ക്ഷമത വര്ദ്ധി്പ്പിക്കുവാനും സാധിക്കുന്നതാണ് .........
ഒരു ലൈക്‌ തരുമോ ? 

Related Posts

0 അഭിപ്രായ(ങ്ങള്‍)